ഇടുക്കി: വനംമന്ത്രി കെ. രാജു 24ന് രാവിലെ 9.30ന് ചക്കുപള്ളം വെറ്ററിനറി ആശുപത്രി കെട്ടിടത്തിന്റെയും 11ന് വണ്ടിപ്പെരിയാർ മ്ലാമല വെറ്ററിനറി ആശുപത്രി കെട്ടിടത്തിന്റെയും ഉച്ചയ്ക്ക് രണ്ടിന് കോലാഹലമേട്ടിൽ കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഡയറി സയൻസ് ആന്റ് ടെക്‌നോളജി ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും.