തൊടുപുഴ: തൊടുപുഴ നഗരസഭയുടെ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വാർഡ്തല ടീം അംഗങ്ങൾക്കുള്ള പരിശീലനം ഇന്ന് രാവിലെ 10.30ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തും. എല്ലാ വാർഡ്തല അംഗങ്ങളും പങ്കെടുക്കണം.