ചെമ്പൻ കുളം ഗോപി വൈദ്യരുടെ പാഠം ഒന്ന് എന്ന പുസ്തകത്തിന്റെ പ്രകാശനം അമ്പാട്ടു സുകുമാരൻ നായർ വാഴൂർ സോമനു നൽകി നൽകി നിർവഹിക്കുന്നു. ചെമ്പൻ കുളം ഗോപി വൈദ്യർ, ഇ.എസി ബിജിമോൾ എം.എൽ.എ, ഷീബാ സുരേഷ്, പി.കെ.രാജൻ, പി.കെ. ബിനു എന്നിവർ സമീപം
ചെമ്പൻകുളം ഗോപി വൈദ്യരുടെ 'പാഠം ഒന്ന് " എന്ന പുസ്തകത്തിന്റെ പ്രകാശനം അമ്പാട്ടു സുകുമാരൻ നായർ വാഴൂർ സോമന് നൽകി നിർവഹിക്കുന്നു. ചെമ്പൻകുളം ഗോപി വൈദ്യർ, ഇ.എസ്. ബിജിമോൾ എം.എൽ.എ, ഷീബാ സുരേഷ്, പി.കെ. രാജൻ, പി.കെ. ബിനു എന്നിവർ സമീപം