അഞ്ചിരി: പെരുമ്പനാനിക്കൽ ഫ്രാൻസിസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. പരേത തുടങ്ങനാട് തുണ്ടത്തിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ജോസ്, തോമസ്. മരുമക്കൾ: റോസിലി, ലിസി.