joseph
ജോസഫ്

പടി. കോടിക്കുളം: പെരുമ്പിൽ ജോസഫ് (കുഞ്ഞാപ്പ്- 98) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി നെയ്യശ്ശേരി നെല്ലിയാട്ട് കുടുംബാംഗം. മക്കൾ: ജോൺ പി.ജെ (ഡി.സി.സി മെമ്പർ, ഇടുക്കി), മേരി മാത്യു, സി. ജെസീന്ത (അഡോറേഷൻ കോൺവന്റ്, ജർമനി), പരേതയായ ലില്ലി ബാബു, റീത്ത ഡസ്റ്റിൻ, പൗളി സോജൻ. മരുമക്കൾ : ബെറ്റ്സി ജോൺ നെടുങ്കല്ലേൽ, മാത്യു പൊരുന്നേടത്ത് പെരിങ്ങഴ, ബാബു ജോസഫ് പുളിക്കൽ കോതമംഗലം, എൻ.ടി. ഡസ്റ്റിൻ നടുവത്ത്മുറി എറണാകുളം, സോജൻ കൂവേലികളപ്പുര വാഴക്കുളം. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.