annakutty
അന്നക്കുട്ടി

വണ്ണപ്പുറം: പിച്ചാപ്പിള്ളിൽ പരേതനായ കുര്യന്റെ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി. പരേത കുളപ്പുറം ആടുകുഴിയിൽ കുടുബാംഗം. മക്കൾ: എൽസി, മാത്യു, വിൻസെന്റ്, ഡെയ്സി, ലാലി, ബീന. മരുമക്കൾ: പരേതനായ ജോസ്, വാണിയപുരയ്ക്കൽ കൊടുവേലി, മേരി പുളിക്കൽ പനംങ്കുട്ടി, ലിസി തോട്ടുപുറം ബൈസൺവാലി, അബ്രാഹം വടക്കുംപാറയ്ക്കൽ മണിയാറൻകുടി, സെബാസ്റ്റ്യൻ കുന്നേൽ മുളപ്പുറം, ബേബി കുന്നേൽ പൈങ്ങോട്ടൂർ. സംസ്‌കാരം ഇന്ന് ഒന്നിന് വണ്ണപ്പുറം മാർസ്ലീവ പള്ളിയിൽ.