തൊടുപുഴ : മൂലമറ്റം - പുള്ളിക്കാനം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചുവെന്ന് അസി. എൻജിനിയർ അറിയിച്ചു.