മൂലമറ്റം: കാഞ്ഞാർ- മൂന്നുങ്കവയൽ- മണപ്പാടി റോഡിൽ കലുങ്ക് പണി ആരംഭിക്കുന്നതിനാൽ 25 മുതൽ ഗാതാഗതം നിരോധിച്ചുവെന്ന് അസി. എൻജിനിയർ അറിയിച്ചു.