മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രം : കുംഭഭരണി മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത സപ്താഹ യജ്ഞവും
കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : പ്രതിഷ്‌ഠാ വാർഷികം
വണ്ണപ്പുറം കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം : മഹാശിവരാത്രി ഉത്രട്ടാതി മഹോത്സവവും ദേവക്ക് പൊങ്കാലയും
പൊട്ടൻകാട് സെന്റ് അഗ്റ്റിൻ പള്ളി : തിരുനാൾ . തിരുനാൾ കുർബാന 11 ന്
കാളിയാർ സി.എസ്.ഐ ഈസ്റ്റ് കേരളാ മഹായിടവക സെന്റ് മത്ഥ്യാസ് ചർച്ച്: സുവർണ്ണ ജൂബിലി തിരുനാൾ . ഘോഷയാത്ര, ആരാധന രാവിലെ 9ന്