തൊടുപുഴ: കാളിയാർ എസ്റ്റേറ്റ് റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് വണ്ടമറ്റം മുതൽ കാളിയാർ പാലം വരെ റോ‌ഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു.