തൊടുപുഴ: വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്)​ തൊടുപുഴ നിയാജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും നിയോജക മണ്ഡലം പ്രസിഡന്റുമായ ഷാഹുൽ പള്ളത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.