നെടിയശാല: മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ ഇടവക നവീകരണ ധ്യാനം 26 മുതൽ 29 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ ഒമ്പത് വരെയാണ് ധ്യാനം. ധ്യാന ദിവസങ്ങളിൽ വഴിത്തല,​ മുണ്ടൻമല,​ പാറക്കടവ് ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.