കലയന്താനി: നെല്ലിക്കുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (92) നിര്യാതനായി. പരേത വാഴക്കുളം പള്ളത്ത് കുടുംബാംഗം. മക്കൾ: ഗ്രേസി, പരേതനായ ബേബി, സാലി, സിസ്റ്റർ ലിസി, ഷാന്റി. മരുമക്കൾ: പരേതനായ ജോയി കീഴേമാട്ട്, ജോസ് മുണ്ടുനടയിൽ, ടോമി താന്നിയ്ക്കൽ, ഫിലോമിന. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.