kumaran
എ.കെ കുമാരൻ

കട്ടപ്പന: കറ്റിയാമല (അമ്പാട്ടുകുന്നേൽ) എ.കെ. കുമാരൻ (73) നിര്യാതനായി. ഭാര്യ: തങ്കമ്മ കാഞ്ഞിരപ്പള്ളി പനമൂട്ടിൽ കുടുംബാംഗം. മക്കൾ: ബിനോയി, ബിന്ദു. മരുമക്കൾ: പരേതനായ പവിത്രൻ വട്ടപ്പാറയിൽ (പെരുമ്പാവൂർ), ജാസ്മിൻ ഷാജിഭവൻ (കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.