reneesh
റെനീഷ്

ഉപ്പുതറ: ചപ്പാത്ത് രോഹിത് എസ്റ്റേറ്റിൽ എസ്. രാജന്റെ മകൻ റെനീഷ് (27) നിര്യാതനായി. അമ്മ സെൽവി. സഹോദരങ്ങൾ: രമ്യ, രേഷ്മ. സംസ്‌കാരം നടത്തി.