bhagyalakshmi

മറയൂർ: മറയൂർ പഞ്ചായത്തിൽ മേലാടി സ്വദേശി രായപ്പന്റെ ഭാര്യ ഭാഗ്യലക്ഷ്മി (75) നിര്യാതനായി. മക്കൾ.വേളാങ്കണ്ണി, മരിയ, അൽഫോൻസ്, അലക്‌സാണ്ടർ, ദാസ്. മരുമക്കൾ: രേവതി, ഗണേശൻ, സുന്ദർ നെൽസൺ, സുഗന്ധി, മേരി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് നാച്ചി വയൽ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.