മേരികുളം : തോണിക്കാവിൽ ജോസഫ് തോമസ് (മാമച്ചൻ- 60) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :ലില്ലിക്കുട്ടി പൊന്നരത്താൻപരപ്പ് തയ്യിൽ കുടുംബാംഗം. മക്കൾ: ജസ്റ്റിൻ (ഓസ്‌ട്രേലിയ), അനീഷ് (ദുബായ്). മരുമക്കൾ: ജോമോൾ വേട്ടത്തുപറമ്പിൽ (കൊടകര), തുഷാര പുളിമൂട്ടിൽ (മാട്ടുക്കട്ട).