വെള്ളയാംകുടി: കാഞ്ഞിരക്കാട്ട് പി.സി.വർഗീസ് ((75-റിട്ട. അദ്ധ്യാപകൻ, കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ മറിയമ്മ (റിട്ട. അദ്ധ്യാപിക, കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്) മണിമല വടക്കേമുറി കുടുംബാംഗം. മക്കൾ: ജെയിംസ് എം.വർഗീസ് ( വിഗാർഡ്, എറണാകുളം), ജോഷി എം.വർഗീസ് (ശാന്തിഗിരി കോളജ്, തൊടുപുഴ). മരുമക്കൾ: ആൽബി ജെയിംസ് (അദ്ധ്യാപിക, ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്), ഡോ. ലീനിയന്റ് ജോഷി.