തൊടുപുഴ: ദേശീയ ശാസ്ത്ര ദിനത്തിന് മുന്നോടിയായി ശാസ്ത്ര അധ്യാപകർക്കായുള്ള ഏകദിന ശില്പശാല ന്യൂമാൻ കോളജിൽ നടന്നു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സെക്രട്ടറി കെ .എൽ ഈപ്പച്ചൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ തോംസൺ ജോസഫ് ഉദ്ഘാടനം ചെയ്തു.