karthyani

രാജാക്കാട്: കള്ളിമാലി പുലിയള്ളുങ്കൽ നാരായണന്റെ ഭാര്യ കാർത്യായനി (91) നിര്യാതയായി. സംസ്‌കാരം നടത്തി.അടിമാലി മുല്ലശേരിൽ കുടുംബാംഗമാണ് . മകൾ: ലീല. മരുമകൻ: വിജയൻ.