ഉടുമ്പന്നൂർ: പഞ്ചായത്തിന്റെ ദുരന്ത നിവാരണം പ്രത്യേക ഉപപദ്ധതി വികസന സെമിനാർ ഇന്ന് രാവിലെ 11നും വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇന്ന് ഉച്ചയ്ക്ക് 12നും ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ നടക്കും.