ചേലച്ചുവട് :ചുരുളി എസ്.എൻ.യു.പിസ്‌കൂളിലെ പഠനോത്സവംചങ്ങാതികൂട്ടം എന്ന പേരിൽ വിജയൻ കടമാനത്തിന്റെവസതിയിൽ നടന്നു. പി.ടി.എ പ്രസിഡന്റ് ബിജുമുണ്ടപ്പളളിലിന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗംലോക്കൽമാനേജർ സുരേഷ്‌കോട്ടയ്ക്കകത്ത്ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടിൻസി തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. ടി.എം.ശശി, പി.കെ മോഹൻദാസ്, വിജയൻ കല്ലുതുണ്ടിയിൽ, സിജുതുണ്ടത്തിൽ, ഷൈസിവിശ്വം, വി.എസ് പ്രകാശ്, ശരണ്യസാബു , ധന്യമോഹനൻ തുടങ്ങിയവർപ്രസംഗിച്ചു. മലയാളംഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതംഎന്നീ ഭാഷകളിൽ പഠന മികവുകൾ അവതരിപ്പിച്ചു.