തൊടുപുഴ: വനംവന്യജീവി വകുപ്പ് മാങ്കുളം ഡിവിഷന്റെ സഹകരണത്തോടെ, ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ മാർച്ച് 14, 15 തീയതികളിൽ ദ്വിദിന ട്രക്കിംഗ് സംഘടിപ്പിക്കുന്നു. കാട്ടാനകളുടെ വിഹാര കേന്ദ്രമായ ആനക്കുളത്താണ് ക്യാമ്പിംഗ്. വിശദ വിവരങ്ങൾക്ക് ഫോൺ: 9447753482