ശാന്തിഗ്രാം: തെങ്ങും തോട്ടത്തിൽ ഉണ്ണിക്യഷ്ണൻ നായർ (56) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. ഭാര്യ:സതി കാവാലം മണ്ണാട്ട് കുടുംബാംഗം . മകൻ ആകാശ് .