ചെറുതോണി : സംസ്ഥാന സർക്കാർ സ്ഥാപനമായ എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും സെന്റർ ഫോർ എൻവയൺമെന്റ് സെന്ററും, ഹൈറേഞ്ച് ഡെവലെപ്‌മെന്റ് സൊസൈറ്റിയും സംയുക്തമായി ഊർജ്ജ സംരക്ഷണത്തെറിച്ച് മരിയാപുരം പഞ്ചായത്തിലേയുംപ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർമായി പരിശീലന പരിപാടി നടത്തി. ലഘുലേഖകളും വിതരണം നടത്തി. ഇ.എം.സിയുടെ പരിശീലകൻ എബിൻ കുറുന്താനത്ത് ക്ലാസ്സുകൾ നയിച്ചു.