
മുട്ടം: എള്ളുമ്പുറം വാണിയേടത്തുമലയിൽ ഭാസ്‌ക്കരൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൗസല്യ (അറയാനിക്കൽ, കൊണ്ടാട് കുടുംബാംഗം) മക്കൾ: കൃഷ്ണൻകുട്ടി(പാലക്കാട് ), സുകുമാരൻ (സെക്രട്ടറി, എസ് എൻ ഡി പി യോഗം മുട്ടം ശാഖ) ,രാജൻ (നീതു ടെക്സ്‌റ്റൈൽസ്, മുട്ടം),ഷീല, പ്രിയ. മരുമക്കൾ: ശാന്ത (കുറവിലങ്ങാട് ) , ഉഷ കുന്നേൽ ( ഏഴല്ലൂർ ), ബിജിമോൾ തയ്യിൽ (മുട്ടം ), സോമൻ കുട്ടൻതറപ്പേൽ ( കടപ്ലാമറ്റം ), അനി കുഴിപ്പിള്ളിൽ (കോളപ്ര ).