ചിറ്റൂ‌ർ : എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖ വനിതാ സംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയ സജീവ് വലിയപാറയ്ക്കൽ (പ്രസിഡന്റ്)​,​ പ്രിൻസി സിജു കാരക്കുന്നേൽ (വൈസ് പ്രസിഡന്റ്)​,​ ബിന്ദു സാബു വാച്ചാപ്പിള്ളിൽ(സെക്രട്ടറി)​,​ ഷൈമി സലി കാഞ്ഞുംപുറത്ത് (ട്രഷറർ)​,​ വിജി സിജു,​ സുമ പ്രഭാകരൻ,​ ഓമന രവീന്ദ്രൻ,​ ചന്ദ്രിക,​ ഷീല സന്തോഷ് (കമ്മിറ്രി അംഗങ്ങൾ)​,​ ജോളി ശശിധരൻ,​ ലളിത കൃഷ്ണൻ,​ ഭാരതി മണി (യൂണിയൻ കമ്മിറ്റി അംഗങ്ങൾ)​