ചെറുതോണി: പഠനോത്സവം 2020 ബ്ലോക്ക്തല ഉത്ഘാടനം ഇന്ന് ചെറുതോണിയിൽ നടക്കും. മുരുകൻ വിതയത്തിൽ, അമ്മിണി ജോസ്, കെ.എം.ജലാലുദ്ദീൻ, കെ.എ.സുലൈമാൻകുട്ടി, ലിസമ്മ സാജൻ, ടിന്റു സുഭാഷ്, ആലീസ് ജോസ്, പി.എസ്.സരേഷ്, ജോസ് കുഴികണ്ടം, സാജൻ കന്നേൽ, സജി തടത്തിൽ, രഞ്ജിത് ലൂക്കോസ്, എ.അഭിലാഷ് എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കും.