തൊടുപുഴ: കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തികരണ സെമിനാർ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് തൊടുപുഴ മുൻസിപ്പൽ ടൗൺഹാളിൽ നടത്തുന്ന സെമിനാർ കമ്മീഷൻ ചെയർപേഴ്സൺ .എം.സി ജോസഫൈൻ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷനഗം അഡ്വ .ഷിജി ശിവജി, നഗരസഭ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും.