ponnamma

ഉദയഗിരി: മുണ്ടേത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ പൊന്നമ്മ(90) നിര്യാതയായി. സംസ്‌കാരം നടത്തി. വയ്യാറ്റുപുഴ മേലേടത്ത് കുടുംബാംഗമാണ്. മക്കൾ: വിലാസിനി, പ്രസന്നൻ, രമണി, മനോഹരൻ. മരുമക്കൾ: വിജയനാഥപിള്ള, മോഹനദാസ്, ലീലാമണി, ഉഷ.