തൊടുപുഴ: ന്യൂമാൻ കോളേജ് കാമ്പസിലുള്ള യോഗ കേന്ദ്രത്തിൽ അടുത്ത ബാച്ച് ക്ലാസുകൾ മാർച്ച് രണ്ടിന് ആരംഭിക്കുമെന്ന് യോഗാചാര്യ പോൾ മഠത്തിക്കണ്ടം അറിയിച്ചു. രാവിലെയും വൈകിട്ടും 5.30 മുതൽ 6.30 വരെയാണ് ക്ലാസ്. ഫോൺ: 9400877725.