പടി.കോടിക്കുളം:വാഴക്കാല മലയിൽ വിശ്വംഭരൻ(60)നിര്യാതനായി.ഭാര്യ.ഷൈനി പണ്ടപ്പിള്ളിൽ വടക്കേകര കുടുംബാഗമാണ്. മക്കൾ: അമല,അനില.മരുമകൻ: അരുൺ. (കുമുള്ളിൽ ഏനാനല്ലൂർ ).സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ.