തൊടുപുഴ: സംസ്ഥാനത്ത് റവന്യു അനുബന്ധ രേഖകൾക്ക് കുത്തനെ നിരക്ക് കൂട്ടിയതിനെതിരെ കോടിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വില്ലേജ് ഓഫീസ് ധർണ്ണ കെ. പി. സി. സി മൈനോറിറ്റീ ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോ .ഓർഡിനേറ്റർ മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ.്ഡലം പ്രസിഡന്റ് ജെയിംസ് എബ്രാഹം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ അഷ മാനുവൽ ,ജോബ് മാത്യു, അരീഷ് കുമാർ, ബിന്ദു പ്രസന്നൻ ,മാത്യു നമ്പേ ലി ,ആരിഫ് മുഹമ്മദ്, ജോഷി എടാട്ട് തുടങ്ങിയവർ പ്രസംഗിച്ചു
,