തൊടുപുഴ :കുടയത്തൂർ കൊട്ടാരത്തിൽ വീട്ടിൽ ഹൈക്കോടതി സീനിയർ അഭിഭാഷകൻ . കെ കെ ചന്ദ്രൻപിള്ളയുടെ ഭാര്യ എം കെ ഇന്ദിര(61) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. കുടയത്തൂർ മറ്റത്തിൽ
കുടുംബാംഗമാണ്. മക്കൾ: ഗീതു(നോർവ്വേ), മീനു, അനുക്കുട്ടി (ബാംഗ്ലൂർ).മരുമക്കൾ: രഘു(നോർവ്വേ), ലാൽകൃഷ്ണ(ബാംഗ്ലൂർ).