ചെറുതോണി: തടിയമ്പാട് മഞ്ഞപ്പാറ പൂവത്തിങ്കൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ ചിന്നമ്മ (77) നിര്യാതയായി . വാഴത്തോപ്പ് ആലപ്പുരക്കൽ കുടുംബാംഗമാണ് .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വാഴത്തോപ്പ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ .മക്കൾ: രാജു, ജോൺസൺ, മാർട്ടിൻ ,ജോസ് .മരുമക്കൾ :ജെസ്സി, സാലി, ജിജി, ബിന്ദു.