aleykutty-joseph

കൊടുവേലി: കണ്ടത്തിക്കുടിയിൽ പരേതനായ കെ വി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. നെയ്യശ്ശേരി കാരിത്തടത്തിൽ കുടുംബാംഗമാണ്.മക്കൾ : കെ ജെ ജോർജ് (റിട്ട: ഹെഡ്മാസ്റ്റർ), ആനി (റിട്ട: ടീച്ചർ ), കെ ജെ ജോൺ (റിട്ട :ഹെഡ്മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കരിമണ്ണൂർ ), മേഴ്സി, ഫാൻസി (റിട്ട: ടീച്ചർ), ജെയ്ഷ (ടീച്ചർ സി എച്ച് എസ് എസ് കാളികാവ്.മരുമക്കൾ: മേരി തറമുട്ടത്ത് ആവോലി, സ്‌കറിയാച്ചൻ മൈലാടിയിൽ കൊഴുവനാൽ, സൂസി മണ്ണത്തൂക്കാരൻ മുവാറ്റുപുഴ, കുരുവിള ഇലഞ്ഞിക്കൽ പെരുന്ന, മാത്യു കളപ്പുരയിൽ കരിമണ്ണൂർ, സണ്ണി വള്ളിപ്പറമ്പിൽ കാളകെട്ടി.