magy

ഇരട്ടയാർ: കുടവനപ്പാട്ട് പരേതനായ കെ.കെ. തോമസിന്റെ ഭാര്യ മാഗി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. തിരുവനന്തപുരം പനവിളാകത്ത് കുടുംബാംഗമാണ്. മക്കൾ: പരേതയായ ഷീജ, ഷെജി, ഷിജോ. മരുമക്കൾ: റോയി പുളിക്കൽ (ശാന്തിഗ്രാം), ബിജു ഫിലിപ്പ് കടൂക്കുന്നേൽ(ഇരട്ടയാർ).