പമ്പനാർ: ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം സിനിമ താരം സാജൻ പള്ളുരുത്തി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സനൂജ് സി ബ്രീസ് വില്ല അദ്ധ്യക്ഷത വഹിച്ചു.റാണി മോൾ ആർ, അജയകുമാർ സുകന്യമോൾ സുരേഷ് അജിത് കുഞ്ഞുമോൻ, റൂബൻ, ശിൽപ എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. ഇന്ന്ആഘോഷ പരിപാടികൾ സമാപിക്കും