കോലാനി : പാറക്കടവ് മലേപ്പറമ്പിൽ ചന്ദ്രശേഖരൻനായരുടെ ഭാര്യ ചന്ദ്രിക (മണി -67) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കാപ്പ് വടക്കേക്കൊല്ലക്കാട്ട് കുടുംബാംഗമാണ്. മക്കൾ : അമ്പിളി, അർച്ചന (പുല്ലുവഴി), ആദർശ് (ദുബായ്). മരുമക്കൾ: മധു കണയംപ്ലാക്കൽ (സർവ്വീസ് പോയിന്റ്, തൊടുപുഴ), സുരേഷ് ബാബു മാളിയേക്കത്താഴത്ത് (പുല്ലുവഴി), സൂര്യ കാക്കനാട്ട്, ബൈസൺവാലി (ദുബായ്).