വേദി- 1
നാടോടി നൃത്തം (സിംഗിൾ)- രാവിലെ 9ന്
മാർഗം കളി- രാത്രി ഏഴിന്

വേദി 2

കോൽകളി രാവിലെ 9ന്
ദഫ് മുട്ട് ഉച്ചയ്ക്ക് രണ്ടിന്
മറ്റ് ശാസ്ത്രീയ നൃത്ത രൂപങ്ങൾ- രാത്രി 7ന്

വേദി- 3
സുഷിരവാദ്യങ്ങൾ (പൗരസ്ത്യം)- രാവിലെ 8ന്
താളവാദ്യങ്ങൾ (പൗരസ്ത്യം)- ഉച്ചയ്ക്ക് 1.30ന്
തന്ത്രിവാദ്യങ്ങൾ (പൗരസ്ത്യം)- രാത്രി 8.30ന്

വേദി- 4
ലളിത ഗാനം രാവിലെ 9ന്
അക്ഷരോത്സവം വൈകിട്ട് 4ന്
കാവ്യകേളി 6ന്

വേദി- 5
കഥാപ്രസംഗം രാവിലെ 9ന്

വേദി- 6
പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) രാവിലെ 9ന്
പ്രസംഗം (ഇംഗ്ലീഷ്) വൈകിട്ട് 5.30ന്

വേദി- 7
ഫോട്ടോഗ്രാഫി മത്സരം രാവിലെ 9ന്
ചെറുകഥാ രചന (മലയാളം) 9ന്
ഉപന്യാസ രചന (മലയാളം) 10.30ന്
കവിതാ രചന (മലയാളം) ഉച്ചയ്ക്ക് 12ന്

വേദി- 8

ഉപന്യാസ രചന (ഹിന്ദി)- രാവിലെ 9ന്
ചെറുകഥാ രചന (ഹിന്ദി)- 10.30ന്
കവിതാ രചന (ഹിന്ദി)- ഉച്ചയ്ക്ക് 12ന്
ക്ലേ മോഡലിംഗ്- 1.30ന്