lakshmikutty

രാജാക്കാട്: എൻ. ആർ സിറ്റി പനയക്കുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (89) നിര്യാതയായി. രാജാക്കാട് കുന്നേൽ കുടുംബാംഗമാണ് . മക്കൾ: ലീല, തുളസീധരൻ, ഓമന, ഷൈബ, ഷെർളി, ബിന്ദു, നിഷ, പുഷ്പ. മരുമക്കൾ: ദിവാകരൻ, മായ, സിദ്ധാർത്ഥൻ, ലക്ഷ്മണൻ, ജയൻ, ബിനിൽ, സന്തോഷ്, ശശി. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.