george

പോത്തിൻകണ്ടം: തെക്കേ വള്ളക്കാലിൽ ജോർജ് ജോൺ(88) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് ചേറ്റുകുഴി സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: സൂസമ്മ, മോനി, ജോസ്, ബാബു. മരുമക്കൾ: തങ്കച്ചൻ, തങ്കച്ചൻ, ജൈയ്‌നമ്മ, ബിൻസി.