വേദി 1

സംഘഗാനം രാവിലെ 9ന്

വേദി 2- മോഹിനിയാട്ടം- രാവിലെ 9ന്

വേദി- 3 സുഷിരവാദ്യങ്ങള്‍ (പാശ്ചാത്യം) രാവിലെ- 8ന്- താളവാദ്യങ്ങള്‍ (പാശ്ചാത്യം)- വൈകിട്ട് 6.30ന്- തന്ത്രിവാദ്യങ്ങള്‍ (പാശ്ചാത്യം) രാത്രി- 7.30ന്

വേദി- 4

ശാസ്ത്രീയ സംഗീതം (പെണ്‍) രാവിലെ 9ന്- ശാസ്ത്രീയ സംഗീതം രാത്രി 7.30ന്

വേദി- 5

പ്രസംഗം ഹിന്ദി- രാവിലെ 9ന് പദ്യം ചൊല്ലല്‍- ഉച്ചയ്ക്ക് 12ന്