ചെറുതോണി: വാഴത്തോപ്പ് ഇരട്ടപ്ലാക്കൽ ഐപ്പ് വർക്കി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: എൽസി, മേരി, ലൂസി, ആനീസ്, തെയ്യാമ്മ, റോസിലി, ജോയി. മരുമക്കൾ: സണ്ണി, ദേവസ്യാച്ചൻ, കുഞ്ഞാപ്പച്ചൻ, ലൂയിസ്, സാന്റോ, ആന്റണി, സെലിൻ.