jose
പി.ജെ. ജോസ്

കലയന്താനി: പള്ളിക്കമ്യാലിൽ പി.ജെ. ജോസ് (78) (പരേതനായ ഐപ്പ് ജേക്കബ്ബിന്റെ മകൻ) നിര്യാതനായി. ഭാര്യ: ജെട്രൂഡ് തുടങ്ങനാട് എരപ്പൂഴിക്കര കുടുംബാംഗം. മക്കൾ: പ്രീത് (കുവൈറ്റ്), പ്രതീക്ഷ് (യു.കെ.), പിങ്കി. മരുമക്കൾ: ബിൻസി വെട്ടുകല്ലുംപുറത്ത് വാഴത്തോപ്പ്, റോസിനി പാലത്താനത്ത്പടവിൽ ചക്കാമ്പുഴ, സുനിൽ ഞള്ളത്തുവയലിൽ കാഞ്ഞിരപ്പിള്ളി. സാസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.