george
കെ പി ജോർജ്

കരിമണ്ണൂർ: കുറുമ്പാലമറ്റം കുഴിക്കാട്ടുമ്യാലിൽ കെ.പി. ജോർജ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ വത്സമ്മ കരിങ്കുന്നം മുല്ലക്കരിയിൽ കുടുംബാംഗം. മക്കൾ: സനൂജ മാത്യു (ഹെഡ് നഴ്‌സ്, ജനറൽ ആശുപത്രി, നെയ്യാറ്റിൻകര), സനോജ് ജോർജ് (ഖത്തർ). മരുമക്കൾ: മാത്യു ചെറിയാൻ കുറ്റിപൂവത്തുങ്കൽ അരീക്കോട്, നിത കല്ലാനിക്കവയലിൽ പിഴക് (ഖത്തർ).