ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുവരം പുരുഷ സംഘത്തിന്റെ നാലാമത് വാർഷികവും തിരഞ്ഞെടുപ്പ് യോഗവും രവീന്ദ്രൻ തൊട്ടിയിലിന്റെ വീട്ടിൽ ഇന്ന് വൈകിട്ട് നാലിന് നടക്കും. ശാഖാ പ്രസിഡന്റ് പി.ടി. ഷിബു ഉദ്ഘാടനം ചെയ്യും.