dfddfd
പുണ്ണാക്കൻ ലക്ഷ്മി

അഴീക്കൽ: നുച്ചിത്തോടിനു സമീപം താമസിക്കുന്ന പുണ്ണാക്കൻ ലക്ഷ്മി (90) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ (സ്വാതന്ത്ര ്യ സമര സേനാനി) പരേതരായ ഗോവിന്ദൻ ഭാഗവതർ, കുമാരൻ. സംസ്‌കാരം ഇന്ന് രാവിലെ 11 മണി അഴീക്കൽ ശ്മശാനം.