ആലക്കോട്: ആലക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് സൗദിയിൽ വെച്ച് മരിച്ചു. ആലക്കോട്ടെ സ്വാമിമഠം ബാലകൃഷ്ണൻ (61) ആണ് മരിച്ചത്. സൗദിയിൽ ഏറെക്കാലമായി ബിസിനസ്സ് നടത്തിവരികയായിരുന്നു. ഭാര്യ: ഷീബ. മക്കൾ: ദിൽന, അതുൽ. സഹോദരങ്ങൾ: രാമചന്ദ്രൻ, ചന്ദ്രമതി, ഓമന, ഗോപി, രാജു, അമ്മുക്കുട്ടി, അപ്പുക്കുട്ടൻ, സൗദാമിനി. സംസ്‌കാരം പിന്നീട്.