പാനൂർ: ഒളവിലം മഹാദേവ ക്ഷേത്രത്തിന് സമീപം പൊയ്യ പ്രത്ത് ഭാരതിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ബാ ലഗോപാലൻ നായർ. മക്കൾ: പവിത്ര ചന്ദ്രൻ, സ്നേഹ പ്രഭ. മരുമക്കൾ: ജയറാണി, ഗിരി രാജൻ. സഹോദരൻ: പരേതനായ കുഞ്ഞുണ്ണി മാസ്റ്റർ.